വാർഡുകളിലും ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ ഉണ്ടാക്കി വൈത്തിരി മാതൃകയാക്കുന്നു.
വൈത്തിരി :-സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നടക്കുന്ന ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ പുതുക്കൽപ്രവർത്തനം വൈത്തിരിഗ്രാമപഞ്ചായത്തിൽമാതൃകയാകുകയാണ്.പഞ്ചായത്ത് തല
രജിസ്റ്ററിന് പുറമേ എല്ലാ വാർഡുകളിലും
ജൈവവൈവിധ്യ രജിസ്റ്ററുകൾ തയ്യാറാക്കിയിരിക്കുകയാണ്. 14 വാർഡുകളിലും വാർഡ് തലയോഗങ്ങളും, കർഷകരെ കേന്ദ്രീകരിച്ച് കുടുംബയോഗങ്ങളും കൂടിയതിനു പുറമേ വളണ്ടിയർമാർ വിവര
ശേഖരണങ്ങൾ നടത്തിയും, വാർഡുകളിൽ ജൈവ വൈവിധ്യ അന്വേഷണ യാത്രകൾ സംഘടിപ്പിച്ചും, പൂക്കോട് വെറ്ററിനറി
കോളേജിലെ എൻഎസ്എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വാർഡുകളിൽ ജലാശയവിവര ശേഖരണം നടത്തിയും
ആണ് രജിസ്റ്ററുകൾ
തെയ്യാറാക്കിയത്.
ശേഖരിച്ച വിവരങ്ങൾ വാർഡ് തലത്തിൽ ജനകീയ സദസ്സുകൾ വിളിച്ച് അതിൽ അവതരിപ്പിച്ച് പങ്കെടുത്തവരുടെ അഭിപ്രായങ്ങൾ കൂടി സ്വരൂപിച്ച് വാർഡ്
തല കമ്മിറ്റിയുടെ അംഗീകാരം വാങ്ങി
യിട്ടാണ് വാർഡ് തല
രജിസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
വാർഡ് ജൈവ വൈവിധ്യ അവതരണ സദസുകൾ വാർഡ്,
ഉദ്ഘാടനം, അവതരണം
പഞ്ചായത്ത് അംഗം സുജിന വി.എസ്, ഷിബിന പി, ദേവിക
പഞ്ചായത്ത് അംഗം ഗോപി പി, ജെയ്സി ജെയ്സൺ
സ്ഥിരം സമിതി അധ്യക്ഷൻ എൻ ഒ ദേവസ്യ , രജിത K E
പഞ്ചായത്ത് അംഗം കെ. ആർ
ഹേമലത, രജിത കെ.ആർ, ജിഷിൻ
സ്ഥിരം സമിതി അധ്യക്ഷൻ കെ.കെ തോമസ്,അഞ്ജുമോൾ ഹേമരാജ്,
ആൻസി അബ്രഹാം പഞ്ചായത്തംഗം പി കെ ജയപ്രകാശ്, സഫ്ന , സുമ പള്ളിപ്രം
പഞ്ചായത്തം ഡോളി ജോസ്, രവിചന്ദ്രൻ ആർ
വൈസ് പ്രസിഡൻറ് ഉഷാ
ജ്യോതി ദാസ്, ടെസി ജേക്കബ്ബ്
പ്രസിഡൻറ് എം വി
വിജേഷ്, അഞ്ജു മുരളി
സ്ഥിരം സമിതി അധ്യക്ഷ ജിനിഷ ഒ, ഷബ്ന പി വി
പഞ്ചായത്തംഗം മേരി ക്കുട്ടി മൈക്കിൾ, വിദ്യ കെ
പഞ്ചായത്തംഗം ജോഷി വർഗീസ്, ഹർഷ മാലതി പി എ, അശ്വതി ആർ
പഞ്ചായത്ത് അംഗം വത്സല സദാനന്ദൻ, ജെസി ജെഴ്സൺ
എന്നിവർ നിർവ്വഹിച്ചു.
ഒക്ടോ: 24 ന് നടക്കുന്ന
8-ാം വാർഡ് അവതര
ണത്തോടെ പഞ്ചായ
ത്തിലെ എല്ലാ വാർഡു
കളിലും വാർഡുതല
രജിസ്റ്റർ പൂർത്തിയാകും
വിവിധ അവതരണ
യോഗങ്ങളിൽ ബി എം സി കൺ
വീനർ സി.അശോകൻ,
ആസൂത്രണ സമിതി ഉപാധ്യക്ഷൻ ആർ
രവിചന്ദ്രൻ, ബി എം സി അംഗ
ങ്ങളായ എം.എസ് സുനിൽ കുമാർ, അനിൽ കുമാർ പി
എന്നിവർ സംസാരിച്ചു
Leave a Reply