ജില്ലാതല ഏകദിന ക്യാമ്പ് രജിസ്ട്രേഷന്‍ ആരംഭിച്ചു
നെഹ്റു യുവ കേന്ദ്രയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് യുവ സമിതിയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ഏകദിന ജില്ലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പനമരം വിജയ അക്കാദമിയില്‍ ഒക്ടോബര്‍ 31 ന് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് https://forms.gle/LPmG5JT2CpC7bE4t6 ലിങ്കില്‍ ഒക്ടോബര്‍ 28 നകം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9074674969, 9446002788.





Leave a Reply