പുത്തരി ആഘോഷിച്ചു
പുറക്കാടി പൂമാലപരദേവതക്ഷേത്രത്തിൽ പുത്തരി ആഘോഷിച്ചു. കരിമം ആദിവാസി കോളനി കാരണവർ കൂട്ടൻ കുറവൻ വെട്ടിയ കതിർ
കുലകൾ തിറ കഴകത്ത് നിന്ന്
ക്ഷേത്രം മേൽശാന്തി കല്ലമ്പള്ളി ശങ്കരൻ എംബ്രാന്തിരി തലയിലേറ്റി കുത്തുവിളക്, ചെണ്ടവാദ്യം എന്നിവയുടെ അകമ്പടി യോടെ ക്ഷേത്രത്തിൽ
എത്തിച്ചു. തുടർന്നുകതിർ പൂജക്കുശേഷം ഭക്തർക്കു
വിതരണം ചെയ്തു.തൃക്കുറ്റിശ്ശേരി ശങ്കരമാരാർ, വേണു വാര്യർ,
പ്രസാദ് പുറക്കാടി എന്നിവർ
നേതൃത്വം നൽകി.
Leave a Reply