പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ*
ബത്തേരി: താളൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ചാത്തുരുത്തിൽ ഗീവർഗ്ഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ
നവംബർ 2 3 (ശനി, ഞായർ) തീയതികളിൽ കോണ്ടാടും.
2 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ.ഡോ. മത്തായി അതിരംപുഴയിൽ കൊടി ഉയർത്തും. തുടർന്ന് സന്ധ്യാപ്രാർത്ഥന
ആശീർവാദം.
3ന് രാവിലെ 7 ന് പ്രഭാത പ്രാർത്ഥന തുടർന്ന് വിശുദ്ധ കുർബ്ബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം,
തുടർന്ന് താളൂർ മാർ ഗീവർഗീസ് സഹദായുടെ നാത്തിലുള്ള കുരിശിങ്കലേക്ക് പ്രദക്ഷിണം
സെമിത്തേരിയിൽ ധൂപപ്രാർത്ഥന, ആശീർവാദം,പാച്ചോർ നേർച്ച, ലേലം കൊടിയിറക്കൽ എന്നിവ നടക്കും.





Leave a Reply