തേനീച്ച കുത്തേറ്റ് 24 പേർക്ക് പരുക്ക്
മീനങ്ങാടി:തേനീച്ച കുത്തേറ്റ്24 പേർക്ക് പരുക്കേറ്റു.വട്ടത്തുവയലിലാണ് തേനീച്ചയുടെ ആക്രമണം.തൊഴിലുറപ്പിനിറങ്ങിയ 21 തൊഴിലാളികൾക്കും തൊഴിലാളികൾ ഓടിക്കയറിയ വീട്ടിലെ ഉടമസ്ഥൻ ബാബുവിനും സമീപവാസിയും ബെക്കുയാത്രി കനുമായ മുഹമ്മദ് റഫീഖിനുമാണ് കുത്തേറ്റത്.
പരിക്കേറ്റവരെ മീനങ്ങാടിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.





Leave a Reply