August 22, 2026

ചൂരൽമാലയിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

0
Img 20241030 154340
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഉരുൾപൊട്ടലിനു ശേഷം പ്രതിസന്ധിയിലായ ചൂരൽമല നിവാസികൾക്ക് മർകസ് കുടിവെള്ള പദ്ധതി ഒരുക്കി നൽകി.

കോഴിക്കോട് മർകസിന്റെ കീഴിലുള്ള ആർ സി എഫ് ഐ ആണ് ചൂരൽമല നീലിക്കാപ്പിലുള്ള 25 ഓളം കുടുംബങ്ങൾക്കുള്ള പൊതു കിണർ നിർമിച്ചു നൽകിയത്. പദ്ധതിയുടെ ഉദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് മേപ്പാടി സോൺ പ്രസിഡൻ്റ് മുഹമ്മദലി സഖാഫി പുറ്റാട് നിർവഹിച്ചു. മർകസ് ആർ സി എഫ് ഐ പ്രതിനിധികളായി സയ്യിദ് മിസ്ഹബ് നൂറാനി, അബ്ദുസലാം നൂറാനി, റംഷീദ് ചുരുർമല യൂണിറ്റ് പ്രസിഡൻ്റ് സി കെ മുഹമ്മദ്, എസ് വൈ എസ് സർക്കിൾ ജനറൽ സെക്രട്ടറി നസീർ സഖാഫി, അലി സഖാഫി, അബ്ദുറസാഖ് മുസല്യാർ എന്നിവർ സംബന്ധിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *