November 12, 2024

ഓട്ടോയും കാറും കൂട്ടിയിടിച്ച് പൊഴുതന സ്വദേശി മരിച്ചു

0
Img 20241031 194351

മലപ്പുറം നിലമ്പൂർ പോത്ത്കല്ല് മില്ലുംപടിയിൽ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് പൊഴുതന സ്വദേശി മരിച്ചു. പൊഴുതന ആറാംമൈയിൽ മോയിൻ (85) ആണ് മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *