April 17, 2026

കേരളപ്പിറവി ദിനം ആഘോഷിച്ച് സെൻ എജ്യുക്കേഷൻ* വൈവിധ്യമാർന്ന

0
Img 20241101 170015
By ന്യൂസ് വയനാട് ബ്യൂറോ

വൈവിധ്യമാർന്നപരിപാടികൾ അവതരിപ്പിച്ചു കൊണ്ട് കേരളപ്പിറവി ദിനം ആഘോഷിച്ച് സെൻ എജ്യുക്കേഷനിലെ വിദ്യാർത്ഥികൾ. പോസ്റ്റർ നിർമ്മാണം, കേരളമങ്ക, കേരളശ്രീമാൻ, പാട്ട്, സോളോ ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സി.ഇ.ഒ എൽദോ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ അമൽ, ഹർഷ, നിഖിലേഷ് എന്നിവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *