News Wayanad സംസ്ഥാന സ്കൂൾ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പ് മികച്ച വിജയം കൈവരിച്ച് സർവജനയിലെ വിദ്യാർഥികൾ November 3, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ തായ്‌കൊണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി സർവജന സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ ശ്രീഹരി. പി. ജി. വെള്ളി മെഡലും, സങ്കീർത്ത്. കെ ബ്രോൺസ് മെഡലും കരസ്ഥമാക്കി. Post navigation Previous: തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണംNext: മദ്രസ സർഗോത്സവം നടത്തി Also read Latest News News Wayanad ക്രൗൺ ഓഫ് കേരള 2026′: പുൽപ്പള്ളി സ്വദേശി ദീപാ ഷാജിക്ക് മിന്നുന്ന വിജയം October 5, 2026 0 Latest News News Wayanad ടി പി അബൂബക്കറിന്റെ സ്മരണക്കായി ഡിവൈഎഫ്ഐ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിച്ചു October 5, 2026 0 Latest News News Wayanad മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മാനന്തവാടിയില്‍ മുസ്ലിം ലീഗ് റാലിയും പൊതുസമ്മേളനവും നടത്തി October 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply