News Wayanad സംസ്ഥാന സ്കൂൾ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പ് മികച്ച വിജയം കൈവരിച്ച് സർവജനയിലെ വിദ്യാർഥികൾ November 3, 2024 0 By ന്യൂസ് വയനാട് ബ്യൂറോ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ തായ്കൊണ്ടോ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി സർവജന സ്കൂൾ വിദ്യാർത്ഥികൾ. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികളായ ശ്രീഹരി. പി. ജി. വെള്ളി മെഡലും, സങ്കീർത്ത്. കെ ബ്രോൺസ് മെഡലും കരസ്ഥമാക്കി. Post navigation Previous: തെരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ക്ക് സമ്മതിദാനം വിനിയോഗിക്കാന്‍ ക്രമീകരണംNext: മദ്രസ സർഗോത്സവം നടത്തി Also read Latest News News Wayanad മെയ് 12-ന് മാനന്തവാടി മാലിന്യമുക്തമാക്കും; മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി May 7, 2026 0 Latest News News Wayanad Obituary കാണാതായ ആളെ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി May 7, 2026 0 Latest News News Wayanad മദീനത്തുനസ്വീഹ സ്വലാത്ത് വാർഷികം നാളെ May 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply