ജില്ലയിലെ പ്രധാന അറിയിപ്പുകൾ
ഇലക്ഷന്‍ ഡ്യൂട്ടി വോട്ടുചെയ്യാന്‍ സൗകര്യം
ലോക്‌സഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ചിട്ടുള്ളതും പോസ്റ്റല്‍ വോട്ടിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്കുമായി വോട്ടേഴ്‌സ് ഫെസിലിറ്റേഷന്‍ സെന്ററായ സുല്‍ത്താന്‍ബത്തേരി ഗവ.സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍ 4, 5, 7 തീയ്യതികളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി ജില്ലാ ഭരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
Leave a Reply