December 11, 2024

പരപ്പൻപാറ ഭാഗത്തു നിന്നും കണ്ടെത്തിയ ശരീര ഭാഗങ്ങൾ അട്ടമല ഭാഗത്തേത്തിച്ചു 

0
Img 20241103 Wa0023

 

 

 

 

മേപ്പാടി: ചൂരൽമല ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതാണ് എന്ന് കരുതപ്പെടുന്ന ഒരു ബോഡി പാർട്സ് പരപ്പൻപാറ ഭാഗത്തു നിന്നും മരത്തിൽ കുടുങ്ങിയ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഫയർഫോഴ്സ്, എൻ ഡി ആർ എഫ് , വനം വകുപ്പ്. എന്നിവരുടെ സഹായത്താൽ. അട്ടമല ഭാഗത്ത് എത്തിച്ചിട്ടുണ്ട്. അവിടെനിന്നും തുടർനടപടികൾക്കായി ശരീര ഭാഗങ്ങൾ ആശുപത്രിയിലേക്ക് മാറ്റും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *