ബാവലി ചെക്ക് പോസ്റ്റില്‍ മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടു പോവുകയായിരുന്ന 4,28,500 രൂപ പിടികൂടി. ലോക്‌സഭാ ഉപ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബാവലി ചെക്ക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇ.എസ്.ബെന്നിയുടെ നേതൃത്വത്തിലുള്ള സ്റ്റാറ്റിക് സര്‍വലൈന്‍സ് ടീമാണ് പണം പിടികൂടിയത്.
Leave a Reply