December 11, 2024

പ്രിയങ്ക റോഡ് ഷോ വെണ്ണിയോട് ആയിരങ്ങൾ അണിനിരന്നു.

0
Img 20241111 133029

വെണ്ണിയോട്: തെരഞ്ഞെടുപ്പ് പര്യടനത്തിൻ്റെ ഭാഗമായി റോഡ് ഷോ പര്യടന പരിപാടിയുമായി വെണ്ണിയോട് എത്തിയ പ്രിയങ്ക ഗാന്ധിയെ കാണാനും സ്വീകരിക്കാനും മൂവായിരത്തിൽപ്പരം പേർ എത്തി . രാജ്മോഹൻ ഉണ്ണിത്താൻ എം.പി,ടി സിദ്ധിഖ് എം എൽ എ, പി പി ആലി ,പഞ്ചായത്ത് യു ഡി എഫ് നേതാക്കളായ പി സി അബ്ദുള്ള ,സുരേഷ് ബാബു വാളൽ , സി സി തങ്കച്ചൻ ,പി പി റെനീഷ്,അഡ്വ പി വി സുരേഷ്, മാണിഫ്രാൻസിസ്,പോൾസൺ കൂവക്കൽ, സി.ഇ ഹാരിസ്, വിസി അബുബക്കർ ഹാജി, കെ.കെ മുഹമ്മദലി, ഹണി ജോസ്, മൈമുന റസാക്ക്, പുഷ്പ സുന്ദരൻ, ഇ കെ വസന്ത, ബിന്ദു മാധവൻ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *