വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവം ; പന്തൽ കൽനാട്ടൽ കർമ്മം നിർവഹിച്ചു
ചുണ്ടേൽ : വൈത്തിരി ഉപജില്ല സ്കൂൾ കലോത്സവ
ആർ സി ഹയർ സെക്കൻഡറി സ്കൂൾ ചുണ്ടേൽ പന്തൽ കൽനാട്ടൽ കർമ്മം വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എംവി വിജേഷ് നിർവ്വഹിച്ചു.
വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ഒ ദേവസ്സി, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോയ് വി സ്കറിയ, പ്രിൻസിപ്പൽ ഫ്രാൻസിസ് സാറ്റോ, ഹെഡ്മിസ്ട്രസ് ഷേർളി സെബാസ്റ്റ്യൻ, സ്റ്റേജ് – പന്തൽ സബ് കമ്മിറ്റി കൺവീനർ ടി കെ ഷാനവാസ് സംബന്ധിച്ചു.
Leave a Reply