ബാലാവകാശ വാരാചരണം: ലോഗോ പ്രകാശനം ചെയ്തു*
കൽപ്പറ്റ:ജില്ലാ ഭരണകൂടം, വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നവംബര്‍ 20 വരെ ജില്ലയില്‍ സംഘടിപ്പിക്കുന്ന ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലോഗോ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പ്രകാശനം ചെയ്തു. ലോഗോ പ്രകാശനത്തില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അന്ന കാര്‍ത്തിക തോമസ്, പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, കൗണ്‍സിലര്‍ പി.ടി അഭിത, പി.ബി പ്രബിറ്റു, ഡാറ്റ എന്‍ഡട്രി ഓപ്പറേറ്റര്‍ സാന്ദ്ര എന്നിവര്‍ പങ്കെടുത്തു.
Leave a Reply