ഡെങ്കിപ്പനി പ്രതിരോധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു*
കൽപ്പറ്റ :കുടുംബശ്രീ ജില്ലാ മിഷന്‍ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ മുള്ളന്‍കൊല്ലി ജെ.ആര്‍.സിയില്‍ ഡെങ്കിപ്പനി പ്രതിരോധ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. ക്യാമ്പയിനില്‍ ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍, സാമൂഹികാരോഗ്യത്തില്‍ ജനകീയ പങ്കാളിത്തത്തിന്റെ പ്രധാന്യം സംബന്ധിച്ച് ക്ലാസുകള്‍ എടുത്തു. ക്യാമ്പയിന്‍
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മുള്ളന്‍കൊല്ലി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജലജ സജി, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.കെ.ആര്‍ ദീപ, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ ബിപിന്‍ ബാലകൃഷ്ണന്‍, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ആശ പോള്‍ സ്‌നേഹിതാ സര്‍വീസ് പ്രോവൈഡര്‍ ബീന, സുജാത, അല്‍ഫോന്‍സാ സാന്ദ്ര മേരി, ടിബിന്‍ എന്നിവര്‍ സംസാരിച്ചു.
Leave a Reply