പടിഞ്ഞാറത്തറ ഗാല 2024 മഹോത്സവം നവംബർ 22 മുതൽ
പടിഞ്ഞാറത്തറ : ഗാല 2024 മഹോത്സവം നവംബർ 22 മുതൽ ഡിസംബർ 8 വരെ നടക്കും..സംഘടക സമിതി ഓഫീസ് പഞ്ചായത്ത്
പ്രസിഡണ്ട് പി ബാലൻ
ഉദ്‌ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ ജോസ് , സാജിതാ, നൗഷാദ് ,
രജിത ഷാജി,റഷീദ്,
കെ ടി കുഞ്ഞബ്ദുള്ള ,
എ അബ്ദുറഹിമാർ,
അഷ്റഫ് ,
സുകുമാരൻ,
ഷെരീഫ് മാസ്റ്റർ, അഷ്റഫ് ടി തുടങ്ങിയവർ പങ്കെടുത്തു
ഗാല 2024
പടിഞ്ഞാറത്തറ മിനി സ്റ്റേടിയത്തിന് സമീപമാണ് നടക്കുക .
Leave a Reply