December 11, 2024

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലഘുലേഖ വിതരണോദ്ഘാടനം നടത്തി.

0
Img 20241117 100652

പുൽപ്പള്ളി :കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പുൽപ്പള്ളി മേഖല

ലഘുലേഖ വിതരണോൽഘാടനം നടത്തി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന തലത്തിൽ നടത്തുന്ന വിദ്യാഭ്യാസജാഥയുടെ ലഘുലേഖ വിതരണം – പുൽപ്പള്ളി പബ്ലിക് ലൈബ്രറിയിൽ വെച്ച് മേഖല ട്രഷറർ ജമുന ‘ജി എ . ശിവദാസൻ മാസ്റ്റർക്ക് നൽകി കൊണ്ട് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ലഘുലേഖകളാണ് ആറ് പുസ്തകങ്ങളായി പ്രചരിപ്പിക്കുന്നത് വിജയൻ ‘കെ’ എസ് അധ്യക്ഷത വഹിച്ചു. എൻ. സത്യാനന്തൻ , പി യു മർക്കോസ്, സുജാത ശിവരാജൻ , ഒ . ടി . ശ്രീനിവാസൻ ആശംസകൾ അർപ്പിച്ചു . സി എം ജോസഫ് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *