വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചു.
തരുവണ:തരുവണ പൊരുന്നന്നൂർ വില്ലേജ് ഓഫീസിന് സമീപം മുസ്ലിം യൂത്ത് ലീഗ് നിർമിച്ച അരിയിൽ ഷുകൂർ സ്മാരക വെയ്റ്റിംഗ് ഷെഡ് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പി.സി.ഇബ്രാഹിം ഹാജിഉൽഘാടനം ചെയ്തു.സി.മമ്മുഹാജി അദ്ധ്യക്ഷം വഹിച്ചു.പി.കെ.മുഹമ്മദ് എ.കെ.നാസർ,വി.അബ്ദുള്ള,ചാത്തോതു ശറഫു,ഈ.വി.ഉസ്മാൻ,പി.അഷ്‌റഫ്,ഷാഫി.പി.ടികെ.പി.സിദീഖ്,റയീസ്.യു.കെ,സുഹൈൽ,നൗഷാദ് മക്കി,സി.പി.ഉസ്മാൻ ,നിജാം,കെ.കെ.ഇസ്മായിൽ തുടങ്ങിയവർ സംബന്ധിച്ചു
Leave a Reply