December 9, 2024

സംസ്ഥാന സി. ബി. എസ് .സി കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഇരട്ടത്തിളക്കവുമായി കാശ്മീര ശ്രീജിത്ത്.

0
Img 20241119 Wa0029

 

ബത്തേരി:തൃപ്പൂണിത്തറയിൽ വച്ച് നടന്ന സി. ബി. എസ്. ഇ സംസ്ഥാന കലോത്സവത്തിലും, ഭവൻസ് കലോത്സവത്തിലും ഹൈസ്കൂൾ വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രേഡ് നേടി കാശ്മീര ശ്രീജിത്ത്.

 

ബത്തേരി ഭവൻസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് കാശ്മീര.

 

മൂലംകാവ് ചാത്തോ ത്ത് ശ്രീജിത്തിന്റെയും വനജയുടെയും മകളാണ് കാശ്മീര.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *