കോഫി ബോർഡ് തീരുമാനം അഭിനന്ദനാർഹം .
കൽപ്പറ്റ : കാപ്പി കർഷകർക്കുള്ള കോഫി ബോർഡ് സബ്സിഡി അപേക്ഷകർ കൂടിയതുകാരണം അനുവദിച്ച 13.4 കോടിരൂപ തികയാത്തതുകൊണ്ട് ഇപ്പോൾ കിട്ടിയ 23 കോടി രൂപക്കുള്ള അപേക്ഷകൾ സ്വീകരിക്കുകയും തുക അടുത്തസാമ്പത്തികവർഷം കൊടുക്കുമെന്നു മുള്ള കോഫി ബോർഡിൻ്റെ തീരുമാനം വയനാട് കോഫി ഗ്രോവേർസ് അസോസിയേഷൻ സ്വാഗതം ചെയ്തു.
അനൂപ് പാലുകുന്ന്, ബൊപ്പയ്യ കൊട്ടനാട് അലി ബ്രാൻ, ജൈനൻ മോഹൻരവി എന്നിവർ സംസാരിച്ചു
Leave a Reply