പരിശീലനം നാളെ
ലോക്സഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ജോലിക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം നാളെ (നവംബര്‍ 21) രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കളക്ടറേറ്റിലെ ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളിലും റൗണ്ട് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. ഡ്യൂട്ടിക്ക് നിയോഗിച്ച് ഉദ്യോഗസ്ഥര്‍ പരിശീലനത്തിന് നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.
Leave a Reply