നടൻ മേഘനാഥൻ അന്തരിച്ചു.
കൊച്ചി:പ്രമുഖ നടൻ മേഘനാഥൻ അന്തരിച്ചു,ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു,നടൻ ബാലൻ കെ നായരുടെ മകനാണ്,
ചെങ്കോൽ, ഈ പുഴയും കടന്ന്, ആക്ഷൻ ഹീറോ ബൈജു,തുടങ്ങി 50ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം 1983 ൽ പുറത്തിറങ്ങിയ “അസ്ത്രം” ആണ്……..
Leave a Reply