നെൽകൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം
പനമരം:ദാസനക്കര അപ്പക്കവല ഭാഗങ്ങളിൽ കാട്ടുപന്നികളിറങ്ങി കൊയ്ത്തിന് പാകമായ നെൽക്കൃഷി നശിപ്പിച്ചു. ഒരു തരത്തിലാണ്, ഒരു തരത്തിൽ, ഒരു തരത്തിൽ ഒരു തരത്തിലുമാണ്. മൂന്നാഴ്ച കഴിഞ്ഞാൽകൊയ്യാനായി വെള്ളം ഒഴിവാക്കിയ പാടത്താണ് കാട്ടുപന്നികളുടെ വിളയാട്ടം.
മുൻ വർഷങ്ങളിലും കാട്ടാന, കാട്ടുപന്നി എന്നിവയുടെ ശല്യം ഉണ്ടായിരുന്നെങ്കിലും ഇപ്രാവശ്യം പന്നിക്കൂട്ടം ഇറങ്ങി ചവിട്ടിയും തിന്നും, കിടന്നുരുണ്ടും നാശനഷ്ടം വർധിച്ചെന്ന് കർഷകർ പറഞ്ഞു. വനാതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള വയലിൽ കാട്ടുപന്നിശല്യം വർധിച്ചതോടെ കർഷകർ വയലിനു ചുറ്റും നൂൽക്കമ്പിയും വള്ളിയും കെട്ടിയിട്ടുണ്ടെങ്കിലും ഇത് ചാടിക്കടന്നാണ് വയലിലിറങ്ങുന്നത്. ഒരു തരത്തിൽ ഒരു തരത്തിൽ ഒരുപോലെ സംഭവിക്കുക.
Leave a Reply