ഷാഹുൽ മുർത്തള കോളേജ് മൂന്നാം വാർഷിക സമ്മേളനം
പള്ളിക്കൽ: കല്യാണത്തും പള്ളിക്കലിൽ പ്രവർത്തിക്കുന്ന ഷാഹുൽ മുർത്തള കോളേജ് മൂന്നാം വാർഷിക സമ്മേളനം ഡിസംബർ 28, 29, 30, 31 തിയതികളിൽ വിപുലമായി നടത്താൻതീരുമാനിച്ചിരിക്കുന്നു . നൗഷാദ് ബാഖവി ചിറയിൻ കീഴ് വലിയുദ്ദീൻ ഫൈസി വല്ലപ്പുഴ തുടങ്ങിയ പ്രമുഖ പ്രഭാഷകർ പങ്കെടുക്കും പരുപാടിയുടെ നടത്തിപ്പിനായി 101 അംഗകമ്മിറ്റി രൂപീകരിച്ചു അലി ബ്രാൻ (ചെയർമാൻ) അബ്ദുസമദ് ദാരിമി കൺവീനർ സി എച്ച് ഇബ്രാഹിം ട്രഷറർ .
Leave a Reply