വൈത്തിരി ഉപജില്ല കലോത്സവത്തിൽ മിന്നും വിജയവുമായി തരിയോട് സെന്റ് മേരീസ് യു.പി.സ്കൂൾ
തരിയോട് :വൈത്തിരി ഉപജില്ല ചുണ്ടയിൽ വെച്ച് നടന്ന കലോത്സവത്തിൽ എൽ പി വിഭാഗം ഓവറോൾ , സംസ്കൃതം റണ്ണർ അപ്പ് നേടി വിദ്യാലയം മികച്ച വിജയം കരസ്ഥമാക്കി.
സ്കൂൾ മാനേജർ ഫാ തോമസ് പ്ലാശ്ലനാൽ, സ്കൂൾ ഹെഡ് മാസ്റ്റർ സജി ജോൺ എന്നിവർ കുട്ടികൾക്ക് അഭിനനന്ദനം അറിയിച്ചു. അധ്യാപകരായ സ്‌റ്റെഫി തോമസ്, അഞ്ജുഷ ബേബി, ഷീന ജോർജ്ജ്, റോസ എ.ജെ.ജെയിസൺ റ്റി.ജെ,അമീർ പി.കെ എന്നിവർ നേതൃത്വം നൽകി.
Leave a Reply