January 13, 2025

താമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ

0
Img 20241210 Wa0008

ലക്കിടി: തമരശ്ശേരി ചുരത്തിൽ കടുവയെ കണ്ടതായി യാത്രക്കാർ. രാത്രി ഏഴരയോടെ കടുവയെ കണ്ടു എന്നാണ് യാത്രക്കാർ പറയുന്നത്. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തി. കഴിഞ്ഞ വർഷം ഏട്ടാം വളവിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്‌തിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *