വ്യാജ രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമം; ഡെപ്യൂട്ടി റെയ്ഞ്ചറടക്കം നാലുപേർക്കെതിരെ കേസ്
തിരുനെല്ലി :കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗം ചത്തുവെന്ന വ്യാജ രേഖയുണ്ടാക്കി പണം തട്ടാൻ ശ്രമം
ഡെപ്യൂട്ടി റെയ്ഞ്ചറടക്കം നാലുപേർക്കെതിരെ കേസ്
സംഭവം തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ
ഡെപ്യൂട്ടി റെയ്ഞ്ചർ ജയപ്രസാദ്.വാച്ചർ കുര്യൻ, വൈറ്ററിനറി സർജൻ ജയേഷ്,നോട്ടൻ വീട്ടിൽ റഹ്‌മത്ത് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
Leave a Reply