April 17, 2026

കെ കരുണാകരൻ അനുസ്മരണം നടത്തി

0
Img 20241223 Wa0024
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ :അന്തരിച്ച മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ ചരമദിനമായ ഡിസംബർ 23ന് കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. മണ്ഡലം പ്രസിഡൻ്റ് സിസി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് മാണി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.സുരേഷ് ബാബു വാളൽ, സി.കെ ഇബ്രാഹിം,ഹണി ജോസ്, ടി ഇബ്രായി, വി ഡി സാബു, ഇ.എഫ് ബാബു, ആർ രാജൻ, പുഷ്പ സുന്ദരൻ, ശാന്ത ബാലകൃഷ്ണൻ,വി.ജെ പ്രകാശൻ എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *