“ജലം ജീവിതം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബത്തേരി: സുൽത്താൻബത്തേരി ഗവൺമെൻറ് സർവജന വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ എൻ എസ് എസ് സപ്തദിനക്യാമ്പ്
‘ഉർവ്വരം -24’ ൻ്റെ
ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ അമൃത മിഷൻ പദ്ധതിയുമായി സഹകരിച്ച്
“ജലം ജീവിതം” പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിച്ചു.
ജല സംരക്ഷണവും, ദ്രവ്യ ജല മാലിന്യ സംസ്കരണ സന്ദേശവുമായി വിവിധ പ്രവർത്തനങ്ങളായ വാട്ടർ പാർലമെൻ്റ്,
തെരുവ് സന്ദേശ പദയാത്രകൾ,
കടകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം ,ജലസംരക്ഷണ പ്രതിജ്ഞ,ഫ്ലാഷ് മോബ് എന്നിവ വിവിധ ഇടങ്ങളിലായി സംഘടിപ്പിച്ചു.
Leave a Reply