January 15, 2025

ഇ-ഹെല്‍ത്ത് യു.എച്ച്.ഐ.ഡി കാര്‍ഡ് നിര്‍ബന്ധം

0
Img 20241228 Wa0038

പനമരം :പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിന് ജനുവരി ഒന്ന് മുതല്‍ ഇ-ഹെല്‍ത്ത് യു.എച്ച്.ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാക്കിയതായി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കാര്‍ഡ് എടുക്കാത്തവര്‍ നിര്‍ബന്ധമായും ആധാര്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്ത മൊബൈലുമായെത്തി യു.എച്ച്.ഐ.ഡി കാര്‍ഡ് എടുക്കണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *