News Wayanad എം എൽ എ ഓഫീസിലേക്ക് മാർച്ച് നടത്തി സി പി ഐ എം December 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി : ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആ ത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി. ബാലകൃ ഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് ആവ ശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. സുൽ ത്താൻ ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. Post navigation Previous: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല കൺവെൺഷൻ നടത്തി.Next: യോഹന്നാന്റെ മുറ്റത്തെ നെൽകൃഷി കൊയ്ത്തുത്സവം ആഘോഷമായി Also read News Wayanad കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി July 9, 2026 0 News Wayanad നാട്ടുകലാകാരക്കൂട്ടം വയനാട് ജില്ലാകമ്മറ്റി ഇനി ഇവർ നയിക്കും July 9, 2026 0 News Wayanad പള്ളിക്കൽ ഗവ. എൽ.പിയെ യു.പി സ്കൂളാക്കി ഉയർത്താൻ ഒത്തൊരുമയോടെ പ്രവർത്തിക്കും; പി.ടി.എ ജനറൽ ബോഡി യോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു July 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply