April 16, 2026

എം എൽ എ ഓഫീസിലേക്ക് മാർച്ച്‌ നടത്തി സി പി ഐ എം

0
Img 20241230 Wa0027
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി : ഡിസിസി ട്രഷറർ എൻ.എം. വിജയനും മകനും ആ ത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി. ബാലകൃ ഷ്ണൻ എംഎൽഎ രാജിവെക്കണമെന്ന് ആവ ശ്യപ്പെട്ട് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. സുൽ ത്താൻ ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *