May 7, 2026

ദുരന്ത ബാധിതർക്ക് ഐക്യദാർഢ്യവുമായിമനുഷ്യ ജാലിക 

0
Img 20250201 133059
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : ചൂരൽമല-മുണ്ടക്കെ ഐക്യദാർഢ്യമായി ചരിത്രം തീർത്ത് എസ്.കെ.എസ്.എസ്.എഫ്. മനുഷ്യ ജാലിക. മേപ്പാടി ജുമാ മസ്‌ജിദിൽനിന്ന് തുടങ്ങി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സ്നേഹ സൗഹൃദറാലിക്കുശേഷം കൈകൾ കോർത്ത് സൗഹൃദ പ്രതിജ്ഞയെടുത്തു.

 

ടി. സിദ്ദിഖ്. എം.എൽ.എ. ഉദ്ഘാടനംചെയ്തു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് നൗഷിർ വാഫി അധ്യക്ഷതവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി, റഷീദ് ഫൈസി വെള്ളായ്ക്കോട്, അയ്യൂബ് മുട്ടിൽ, ശിഹാബ് റിപ്പൺ, ഫൈസൽ ബാബു എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *