ഐ.എൻ.ടി.യു.സി പ്രിയങ്കഗാന്ധിക്ക്നിവേദനം നൽകി
കൽപ്പറ്റ :ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.പി. പ്രിയങ്ക ഗാന്ധിക്ക് തങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി നിവേദനം സമർപ്പിച്ചു. അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ വിഷയാവതരണം നടത്തുമെന്നും വിഷയങ്ങളിൽ ഇടപെടുമെന്നും ഉറപ്പ് നൽകി. ജില്ലാ പ്രസിഡണ്ട് ബിന്ദു ജനറൽ സെക്രട്ടറി കൃഷ്ണകുമാരി ട്രഷറർ സീതാലക്ഷ്മി എന്നിവർ പങ്കെടുത്തു.





Leave a Reply