എഫ് സോൺ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി നിവേദ് ഷാജി.
കൽപ്പറ്റ :കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടി നിവേദ് ഷാജി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി എഫ് സോൺ കലോത്സവമായ കലാ ബഖാ മത്സരത്തിൽ ഭരതനാട്ടത്തിൽ ഒന്നാം സ്ഥാനം നേടി നിവേദ് ഷാജി.
ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം ഈ മൂന്നിന് നൃത്ത മത്സരങ്ങളിലും നിവേദ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
കൽപ്പറ്റ എൻ എം എസ് കോളേജിലെ വിദ്യാർത്ഥിയാണ് നിവേദ്.
നാലാം വയസ്സ് മുതൽ കലാമണ്ഡലം റെസ്സി ഷാജി ദാസിന്റെ ശിക്ഷ ണത്തിൽ ക്ലാസിക്കൽ നൃത്തം അഭ്യസിച്ചുവന്ന നിവേദ് ഇതിനോടകം നൃത്തത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
പുൽപ്പള്ളി, മണൽ വയൽ കൊമ്പനാല്‍ ഷാജിയുടെയും, ഷൈനിയുടെയും മകനാണ് നിവേദ്.





Leave a Reply