July 30, 2026

സേവാഭാരതി വയനാട് പുനര്‍ജീവന്‍ പദ്ധതി വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു

0
Img 20250210 Wa0035
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

മേപ്പാടി :സേവാഭാരതി വയനാട് പുനര്‍ജീവന്‍ പദ്ധതി പ്രകാരം ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാദര്‍ശന്‍ സ്‌കോളര്‍ഷിപ്പ് വിതരണം മേപ്പാടിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് ദുരന്തമുണ്ടായി അടുത്ത ദിവസങ്ങളില്‍ തന്നെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും കൂടിചേര്‍ന്ന് വയനാടിനായി എന്തെങ്കിലും ചെയ്യണം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ആദ്യം മനസിലെത്തിയത് ആര്‍എസ്എസ് വഴി നടപ്പാക്കാം എന്നായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *