July 30, 2026

ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പ് 26 ന്

0
Img 20250213 204039
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ :വയനാട് ജില്ലാ ഹാൻഡ് ബോൾ അസോസിയേഷനും ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് നടത്തുന്ന വയനാട് ജില്ലാ പ്രഥമ സബ് ജൂനിയർ ബോയ്സ് /​ഗേൾസ് ചാമ്പ്യൻഷിപ്പ് ഈ മാസം 26ന് രാവിലെ 8 മണിക്ക് ആരംഭിക്കും. പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ ഫെബ്രുവരി 22നകം രജിസ്റ്റർ ചെയ്യണം. 2010 ജനവരി 1ന് ശേഷം ജനിച്ച കുട്ടികൾക്ക് പങ്കെടുക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *