May 28, 2026

സോഷ്യൽ മീഡിയ വഴി വൈദികനെ അപകീർത്തിപ്പെടുത്തിയത്തിൽ പ്രതിഷേധം.

0
Img 20250214 Wa0003
By ന്യൂസ് വയനാട് ബ്യൂറോ

 

 

 

 

 

കരിങ്കൽ ക്വാറിയിൽ നിന്നു വരുന്ന ടിപ്പർ ലോറികൾ മുഖേന ഉണ്ടാകുന്ന പൊടിശല്യത്തിനെതിരെ പ്രതികരിച്ച വൈദികനെ സോഷ്യൽ മീഡിയ വഴി അപകീർത്തിപ്പെടുതാനുള്ള ശ്രമങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം.

 

60 കവല ക്രൈസ്റ്റ് നഗർ ദൈവാലയ അങ്കണത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

കെ.സി സി പ്രസിഡണ്ട് ജോസ് പള്ളിക്കര

കെ.സി ഡബ്ളിയു പ്രസിഡണ്ട് എ.ആനി പള്ളിപുറത്ത്

കെ.സിവൈ എൽ വൈസ് പ്രസിഡണ്ട് ജോമോൻ ജോൺ

നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *