എസ്പിസി ജില്ലാ ക്യാമ്പിന് ഉജ്ജ്വല തുടക്കം.
മാനന്തവാടി :സ്റ്റുഡൻസ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി മാനന്തവാടി ജീവിച്ച്എസ്എസ്ൽ നടക്കുന്ന ധ്വനി 2025 ജില്ല സഹവാസ ക്യാമ്പിന് തുടക്കമായി . മാനന്തവാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് അഡീഷണൽ എസ്പിയും ജില്ലാ നോഡൽ ഓഫീസറുമായ ടി എൻ സജീവ് പതാക ഉയർത്തിയതോടെ കൂടിയാണ് ക്യാമ്പിന് തുടക്കം കുറിച്ചത്. ഏകദേശം 500 ഓളം വിദ്യാർത്ഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.





Leave a Reply