സി എസ് ആർ ഫണ്ട് തട്ടിപ്പ്: അക്ഷയ കേന്ദ്രങ്ങളുടെ പങ്ക് വലുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സമിതി
മാനന്തവാടി:സിഎസ്ആർഫണ്ടിൻ്റെമറവിൽപകുതിവിലതട്ടിപ്പിൽആയിരങ്ങൾഇരകളായതിൽ അക്ഷയ കേന്ദ്രങ്ങളുടെ പങ്ക് വലുതാണെ
ന്നുംഅക്ഷയയുടെ വിശ്വസ്ഥത തകർത്തഉടമകൾക്കെതിരെനടപടിസ്വീകരിക്കണമെന്നുംമനുഷ്യാവകാശ ഉപഭോതൃ സമിതി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു
സർക്കാർസംവിധാനങ്ങൾക്കുള്ള ഫീസുകൾസ്വീകരിക്കുന്നഅക്ഷയകൾ ആണ് ഏറിയപങ്കും പകു
തി വിലതട്ടിപ്പിനുള്ള പണം സ്വീക
രിച്ചത്. ഇത് ജനങ്ങളിൽ വിശ്വാ
സംവർദ്ധിപ്പിച്ചു.കൂടുതൽകൂടുതൽആളുകളെഈതട്ടിപ്പിലേക്കാകർഷിക്കാൻ ഇത്കാരണമായി. പ്രമുഖ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമുൾപ്പടെയുള്ളവരുടെ പങ്കാളിത്വവും ഇത്തരം തട്ടിപ്പിന്ആക്കംകൂട്ടിയെന്നുംനിയമ സഹായം അഭ്യർത്ഥിച്ച് നിരവധി പരാതികളാണ് ഹ്യൂമൺ റൈറ്റ്സ് & കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലിന്ലഭിച്ചിട്ടുള്ളതെന്നും ഭാരവാഹികൾവാർത്താസമ്മേളനത്തിൽ പറഞ്ഞു.5900 രൂപ രജിസ്ട്രേഷൻ ഫീസും 320 രൂപ സർവ്വീസ്ചാർജുമായ് 6220 രൂപ വാങ്ങിയ അക്ഷയ കേന്ദ്രങ്ങൾ പണം തിരികെ കൊടുക്കാൻ തയ്യാറാവണമെന്നും സർക്കാർ അക്ഷയകേന്ദ്രങ്ങളുടെപങ്കിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തിനിയമനടപടികൾസ്വീകരിക്കുകയും ചെയ്യണമെന്ന്ഹ്യൂമൺ റൈറ്റ്സ്&കൺസ്യൂമർപ്രൊട്ടക്ഷൻകൗൺസിൽസംസ്ഥാനചെയർമാൻപി.ജെ.ജോൺമാസ്റ്റർവാർത്താസമ്മേളനത്തിലൂടെആവശ്യപ്പെട്ടു. എച്ച്ആർ സി പി സി നേതാ ക്കളായ എം.ഗോവിന്ദ്‌രാജ് , ഷാജി എടത്തട്ടേൽ,ദിനേശൻചേകാടി,സഫിയ.കെ,ഷിജുജോസ്,ആലിയ കമ്മോംഎന്നിവർപത്രസമ്മേളനത്തിൽ പങ്കെടുത്തു.





Leave a Reply