November 16, 2026

കുഞ്ഞോം ഡബ്ല്യു.എം ഒ ഖുർആൻ കോളേജ് സനദ് ദാന മഹാ സമ്മേളത്തിന് പ്രൗഡോജ്വല സമാപനം.

0
Img 20250217 Wa0000
Merin S
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി :കുഞ്ഞോം ഡബ്ല്യു.എം.ഒ.ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ

17-ാം വാർഷിക എട്ടാം

സനദ് ദാന മഹാ സമ്മേളനത്തിന് പ്രൗഡോജ്വല സമാപനം

മൂന്ന് ദിവസങ്ങളിലായി

മർഹൂം എം എ മുഹമ്മദ് ജമാൽ സാഹിബ് നഗറിൽ വെച്ച് നടത്തപ്പെട്ട വാർഷികാഘോഷത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ടു.

വിളംബര ജാഥസമാപന

യോഗത്തിൽ സ്വാഗത സംഘം ജനറൽ കൺവീനർ അസീസ് കെ സി ഉൽബോധനപ്രസംഗം നടത്തി.

വിദ്യാർത്ഥികളുടെ കലാ മാമാങ്കം ആർട്സ് ഫെസ്റ്റ് സീറ’25 സ്റ്റേജ് മത്സരങ്ങൾക്ക്  തുടക്കം കുറിച്ചു.

സാംസ്‌കാരിക സമ്മേളനം  മുൻ എം എൽ എ, സി മമ്മൂട്ടി  ഉദ്ഘാടനം ചെയ്തു. ഡബ്ല്യു. എം ഒ .വൈസ് പ്രസിഡണ്ട് മായൻ മണിമ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിലെ വിവിധ ഹിഫ്ള് കോളേജുകളുടെ പ്രതിനിധികൾ പങ്കെടുത്ത ശരീഫ ഫാത്തിമ ഹോളി ഖുർആൻ അവാർഡ് അഖില കേരള ഹിഫ്ള് മത്സരത്തിന്റെ സെമി ഫൈനൽമത്സരം നടത്തി.

വനിതാ സംഗമത്തിന്സയ്യിദത് ശബാന ബീവി,സയ്യിദത്  ജുമാന ബീവിഎന്നിവർനേതൃത്വം നൽകി.

ഖത്മുൽ ഖുർആൻ വാർഷിക സംഗമത്തിന്സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ നേതൃത്വം നൽകി.

പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത ഹഫ്‌ലത്തുൽ ഖുർആൻ സംഗമം

പാണക്കാട്സയ്യിദ് ഷഹീർ അലി തങ്ങൾ ഉൽഘാടനം ചെയ്തു.

ഉസ്താദ് മുനീർ ഹുദവി വിളയിൽമുഖ്യ പ്രഭാഷണം നടത്തി.

ഉസ്റത്തുൽ ഖുർആൻ കുടുംബ സംഗമം സയ്യിദ് ഷറഫുദ്ദീൻ ജിഫ്രി തങ്ങൾ ആയഞ്ചേരി ഉദ്ഘാടനം ചെയ്തു.

ഡബ്ല്യു.എം. ഒ ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ മുഖ്യപ്രഭാഷണം നടത്തി.

ഹലാവത്തുൽ ഖുർആൻ സദസ്സ് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചി കോയ   തങ്ങൾ പേരാൽ ഉദ്ഘാടനം ചെയ്തു

ഉസ്താദ് എ എം നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തി.സനദ് സ്വീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്ഥാന വസ്ത്ര വിതരണം സ്ഥാന വസ്ത്ര വിതരണം സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ കെ ടി ഹംസ മുസ്ലിയാർ നിർവഹിച്ചു.

ഡബ്ല്യു.എം.ഒ.ശരീഫ ഫാത്തിമ തഹ്ഫീളുൽ ഖുർആൻ സെന്റർ

17-ാം വാർഷിക എട്ടാം

സനദ് ദാന മഹാ സമ്മേളനസമാപനം

പാണക്കാട് സയ്യിദ് അബ്ബാസലിശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു.

ഡബ്ല്യു. എം.ഒ.  ജനറൽ സെക്രട്ടറി കെ കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.

66 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനം പാണക്കാട് സയ്യിദ്  ബഷീറലി ശിഹാബ് തങ്ങൾവിതരണം ചെയ്തു.

ഖുർആൻ കോളേജ് വെബ്സൈറ്റ് ലോൺജിങ് സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ നിർവഹിച്ചു.

അൽ ഹാഫിള് സയ്യിദ് ഹുസൈൻ ബാഫഖി തങ്ങൾ കൊയിലാണ്ടി ഖിറാഅത് പാരായണം ചെയ്തു.

ഖുർആൻ കോളേജ് അക്കാഡമിക് ഡയറക്ടർ ഡോക്ടർ ബാസിം ഗസ്സാലി ആമുഖപ്രഭാഷണം നടത്തി.

ഡോക്ടർ റാഷിദ് ഗസ്സാലി കൂളിവയൽസംബന്ധിച്ചു

സ്വാഗത സംഘം ജനറൽ കൺവീനർ കെ സി അസീസ് കോറോം  സ്വാഗതവും പ്രിൻസിപ്പാൾ ഹാഫിള് സാജിർ തർഖവി ഹൈതമി നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *