കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ജലക്ട്രിക് കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറി .രണ്ടാൾക്ക് പരിക്കേറ്റു. കാർ ഓടിച്ച കൽപ്പറ്റ സ്വദേശി വിജയരാഘവൻ ( 65)നും കടയിലെ ഒരു ജീവനക്കാരനുമാണ് പരിക്കേറ്റത് . കടയിലെ ജീവനക്കാരിയും കടയുടമയും കഷ്ടിച്ച് രക്ഷപ്പെട്ടു.
Leave a Reply