October 4, 2026

ചീരാല്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

0
Hjg
By ന്യൂസ് വയനാട് ബ്യൂറോ

 

ചീരാല്‍: ചീരാല്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ഭൂനികുതി വര്‍ദ്ധനവ്, ദുരന്ത ബാധിതരെ അവഗണിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ, വന്യമൃഗ ശല്യത്തിന് പരിഹാരം കാണാത്തതിനെതിരെയും രൂക്ഷമായ വിലക്കയറ്റത്തിനെതിരെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെയുമാണ് ധര്‍ണയും നടത്തിയത്. ധര്‍ണ സമരം ഉമ്മര്‍ കുണ്ടാട്ടില്‍ ഉദ്ഘാനം ചെയ്തു. സി എം ഷിജു അദ്ധ്യക്ഷനായി.

വി ടി രാജു, കെ വി ശശി, വി ടി ബേബി, ജെ എ രാജു
കെ സി കെ തങ്ങള്‍, പ്രസന്ന ശശീന്ദ്രന്‍, കെ മുനീബ്, ഷീല പുഞ്ചവയല്‍, പിടി ആന്റണി, ആര്‍ സരള, കെ ടി ഹരീന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *