കടുവയ്ക്കായി തിരച്ചില്‍ ആരംഭിച്ച് വനപാലകര്‍
മാനന്തവാടി:തലപ്പുഴയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഭീതിപരത്തിയ കടുവയ്ക്കായി വനപാലകര്‍ തിരച്ചില്‍ ആരംഭിച്ചു. ഏകദേശം എട്ടുവയസ്സു പ്രായമുള്ള പെണ്‍ കടുവയാണ് ഭീതി പരത്തുന്നതെന്നാണ് നിഗമനം. ഇന്നത്തെ തിരച്ചില്‍ പ്രധാനമായും വലിയ കാടുകളിലേക്കാണ്. വനപാലകര്‍ തിരച്ചിലായി ട്രോണുകളും ക്യാമറകളും ഉപയോഗിച്ച് കൃത്യമായി മോണിറ്ററിഗ് നടത്തുന്നുണ്ട്.





Leave a Reply