June 20, 2026

കോഴിക്കോട് മേയറെ സന്ദർശിച്ച് പനമരം സ്കൂളിലെ ഗോത്ര വിഭാഗം വിദ്യാർത്ഥികൾ.

0
Img 20250220 Wa0019
By ന്യൂസ് വയനാട് ബ്യൂറോ

 

 

 കോഴിക്കോട്: ഗോത്ര വിഭാഗം വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠന പരിപോഷണ പരിപാടിയുടെ ഭാഗമായുള്ള പഠന യാത്രയ്ക്കിടെ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പിനെ സന്ദർശിച്ച് പനമരം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ. കോഴിക്കോട് കോർപ്പറേഷൻ ഒ ഫീസിൽ എത്തിയ കുട്ടികൾ മേയറെ സന്ദർശിച്ചു. മേയർ കുട്ടികൾക്ക് കോഴിക്കോടിൻ്റെ ചരിത്രത്തെക്കുറിച്ചും പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുത്തു. തുടർന്ന് വിദ്യാർത്ഥികൾ മേയറുമായി ആശയവിനിമയം നടത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *