April 17, 2026

ഗുരുദേവ ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനം നടത്തി 

0
Img 20250220 Wa0064
By ന്യൂസ് വയനാട് ബ്യൂറോ

 

കോളേരി :കോളേരി ശ്രീനാരായണ ഷണ്മുഖ ക്ഷേത്രത്തിൽ ഗുരുദേവ ക്ഷേത്രത്തിൻ്റെ ശിലാസ്ഥാപനവും തെക്കേ ഗോപുരനടയുടെ ഉദ്ഘാടനവും ശിവഗിരി മഠം മഠാ ധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമി നിർവഹിച്ചു. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ ഗോപാലൻ, ക്ഷേത്രം മേൽശാന്തി തെക്കേമഠം പ്രശാന്ത് ശർമ തുടങ്ങി യവർ ചേർന്ന് സ്വാമിയെ പൂർണ്ണകുംഭം നൽകി സ്വീ കരിച്ചു. ഐ.സി. ബാലകൃഷ്ണ‌ൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി പ്രകാശൻ, കെ.ഇ. വിനയൻ, ക്ഷേത്രം സമിതി പ്രസിഡന്റ് അഡ്വ. കെ.ജി. സിബിൽ, പി.എ. മുരളീധരൻ, മോഹനൻ ഇടമനക്കുളം തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *