June 19, 2026

ദേവകി കെ സംസ്ഥാന  മികച്ച എ.ഡി.എം

0
Img 20250221 Wa0064
By ന്യൂസ് വയനാട് ബ്യൂറോ

 

2025 ലെ സംസ്ഥാന റവന്യൂഡിൽ ജില്ലാ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് & താലൂക്ക് കളക്ടർ ജനറൽ ദേവകി കെ. സംസ്ഥാനത്തെ മികച്ച അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് & ഡെപ്യൂട്ടി കളക്ടർ ജനറലായി തിരഞ്ഞെടുത്തു. മലപ്പുറം ജില്ല പെരിന്തൽമണ്ണ സ്വദേശിയായ ദേവകി കെ 2021 മുതൽ ജില്ലയിൽ താലൂക്ക് കളക്ടറായി ജോലി ചെയ്ത് വരുന്നു.ഫെബ്രുവരി 24 എൻ റവന്യൂ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ കേരള മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *