May 8, 2026

മാതൃകാ പരീക്ഷ;ജില്ലാതല ഉദ്ഘാടനം നടത്തി

0
Img 20250222 160211
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ (കെഎസ്ടിഎ) നടത്തുന്ന എല്‍എസ്എസ്, യുഎസ്എസ് മാതൃകാ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം മാനന്തവാടി ഗവ.യു.പി സ്‌ക്കൂളില്‍ നടന്നു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസി: ജസ്റ്റിന്‍ ബേബി ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ കെഎസ്ടിഎ ജില്ലാ സെക്രട്ടറി പി.രാജന്‍ അധ്യക്ഷനായി. കെഎസ്ടിഎ ഉപജില്ല സെക്രട്ടറി ജയറാം പി.എ, അജയകുമാര്‍.എ, സുരേഷ് കെ.കെ, ഗവ.യുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ വര്‍ക്കി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *